മണ്ണാർക്കാട്: നാടൊന്നിച്ച് പ്രതിഷേധം, തച്ചനാട്ടുകരയിൽ ക്വാറിയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞു, മൂന്നു പേർക്കെതിരെ കേസ്
Mannarkad, Palakkad | Aug 9, 2025
മണ്ണാർക്കാട് തച്ചനാട്ടുകര കുന്നുംപുറം ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് സ്ത്രീകളും പ്രദേശത്തുകാരും ചേർന്ന്...