ഒറ്റപ്പാലം: രോഗികൾക്ക് ആശ്വാസം, താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു
Ottappalam, Palakkad | Aug 12, 2025
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ പിക്ക് തുടക്കമായി. അഡ്വക്കേറ്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ...