തിരുവനന്തപുരം: വലയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം, കടലില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വിഴിഞ്ഞത്ത് കണ്ടെത്തി
Thiruvananthapuram, Thiruvananthapuram | Aug 24, 2025
കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍...