ഉടുമ്പൻചോല: അധികൃതരേ, 'ലൈഫാ'ണ് നിലച്ചത്, ചിന്നക്കനാലിൽ തൊഴിലാളികൾക്ക് അനുവദിച്ച വീടുകളുടെ നിർമാണം മുടങ്ങി #localissue
Udumbanchola, Idukki | Aug 18, 2025
ഉണ്ടായിരുന്ന വീട് പൊളിച്ച് നീക്കിയതോടെ കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡുകളിലാണ്....