പട്ടാമ്പി: എൽ ഡി എഫ് വിളയുർ ലോക്കൽ സമ്മേളനം വിളയൂരിൽ നടന്നു
എൽ.ഡി.എഫ് വിളയൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളയൂരിൽ നടന്നു. തദ്ധേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം ടി.ഷാജി അദ്ധ്യക്ഷനായി, ജില്ലാ കമ്മറ്റി അംഗം സുബൈദ ഇസ്ഹാഖ്,ഏരിയ കമ്മറ്റി അംഗം കെ.മുരളി, എൻ.സി.പി ജില്ലാ സെക്രട്ടറി കെ.പി.അബ്ദുറഹ്മാൻ, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം പരമേശ്വരൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബിഗിരിജ, വൈസ് പ്രസിഡന്റ് കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു,