ചെങ്ങന്നൂർ: 14 കാരിയ്ക്ക് നേരെ ലൈംഗീക അതിക്രമം അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു.
ആലപ്പുഴ വെൺമണി കല്ലിടാം കുഴിയിൽ തുണ്ടിൽ അച്ചു 19 നെയാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു