വെെത്തിരി: ചീരാലിൽ ജനവാസ മേഖലയിൽ കരുതിയെത്തി
ഈസ്റ്റ് ചീരാൽ കളന്നൂർ കുന്ന് പട്ടംചിറ വിശ്വനാഥന്റെ വീട്ടിലാണ് കരടിയെത്തിയത്. രണ്ടുതവണ എത്തിയ കരടി വീടിനു സമീപത്ത് ഉണ്ടായിരുന്ന ചക്ക തിന്ന ശേഷം ഏറെ കഴിഞ്ഞാണ് തിരിച്ചു പോയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് കരടിയെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്