മഞ്ചേശ്വരം: മൊഗ്രാലിൽ പോലീസിന്റെ നിയന്ത്രണത്തിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ട് തീ വെച്ച് നശിപ്പിച്ചു
Manjeswaram, Kasaragod | Sep 13, 2025
മൊഗ്രാലിൽ പോലീസിന്റെ നിയന്ത്രണത്തിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ട് തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു...