കുന്നത്തൂർ: ലഹരിക്കെതിരെ കടുത്ത നിലപാടുമായി എക്സൈസ്, പടിഞ്ഞാറെ കല്ലട വിളന്തറയിൽ നിന്നും കോട പിടികൂടി
Kunnathur, Kollam | Aug 31, 2025
പടിഞ്ഞാറേ കല്ലട വിളന്തറ ചക്കുളം ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഏലായ്ക്ക് സമീപത്തു നിന്നുമാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ...