കോട്ടയം: കോട്ടയം നഗരത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Kottayam, Kottayam | Aug 21, 2025
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ...