ഇടുക്കി: കാഞ്ചിയാറിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉണ്ടായിരുന്ന വീട് പൊളിച്ച് മാറ്റിയവർ ദുരിതത്തിൽ #localissue
Idukki, Idukki | Aug 22, 2025
മുരിക്കാട്ടുകുടി, കോഴിമല പ്രദേശങ്ങളിലുള്ള 19 കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ ദുരിതത്തിലായത്. നാല്...