കോട്ടയം: വീണ്ടും റോഡിൽ പൊലിഞ്ഞ് ജീവൻ, കാണക്കാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Kottayam, Kottayam | Aug 18, 2025
സഹയാത്രികനു ഗുരുതര പരുക്കേറ്റു. കാണക്കാരി ആശുപ്രതിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെ യായിരുന്നു അപകടം....