ദേവികുളം: ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും റവന്യു എൻഒസി ഇല്ല, ചോർന്നൊലിക്കുന്ന വീട്ടിൽ ദേവികുളത്തെ 150ഓളം കുടുംബങ്ങൾ #localissue
Devikulam, Idukki | Aug 29, 2025
ദേവികുളം മേഖലയിലെ വിവിധ നഗറുകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് എന്‍ ഒ സി ലഭിക്കാത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നത്....