ചാലക്കുടി: ആദ്യം എം.ഡി.എം.എ പിടികൂടി, ചോദ്യം ചെയ്തപ്പോൾ വീട്ടിലെ അലമാരയിൽ കഞ്ചാവ്, ചാലക്കുടിയിൽ രണ്ടുപേർ പിടിയിൽ
Chalakkudy, Thrissur | Aug 14, 2025
കൊടകര ചെറുവത്തൂർ ചിറ സ്വദേശി കൊല്ലാട്ടിൽ വീട്ടിൽ നിതിൻ, പുത്തൂർ പൊന്നൂക്കര സ്വദേശി ശാസ്താംകുടം വീട്ടിൽ സുമേഷ്...