തിരുവനന്തപുരം: കൂടുതൽ മദ്യം നൽകിയില്ല,സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചയാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Sep 11, 2025
മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ആറ്റുകാൽ സ്വദേശി ചാത്തൻ സജീവ് എന്ന് വിളിക്കുന്ന സജീവാണ്...