പാലക്കാട്: കണ്ണീർ ദിനം, റോഡിൽ പൊലിഞ്ഞ് രണ്ടു ജീവൻ, വാളയാറിൽ കാർ ലോറിയിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു
Palakkad, Palakkad | Aug 17, 2025
വാളയാറിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാർ ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....