അമ്പലപ്പുഴ: പ്രാഥമിക നിഗമനത്തിൽ കൊലപാതകം തന്നെ, ഒറ്റപ്പനയിൽ വീട്ടമ്മയുടെ മരണത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയായി
Ambalappuzha, Alappuzha | Aug 18, 2025
രാത്രി വൈകിയാണ് ഫോറൻസിക് പരിശോധന പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 'ഏട്ടരയോടെയാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്