തിരുവനന്തപുരം: ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന KSRTC ലോഫ്ലോർ ബസ്സിന് തീ പിടിച്ചു, CCTV ദൃശ്യങ്ങൾ പുറത്ത്
Thiruvananthapuram, Thiruvananthapuram | Aug 19, 2025
യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ പാതയിൽ...