ആലുവ: തോട്ടുമുക്കത്ത് കടയിൽ നിന്നും മോഷണം പോയത് പൊന്നുംവിലയുള്ള 30 ലിറ്റർ വെളിച്ചെണ്ണ, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
Aluva, Ernakulam | Aug 7, 2025
ആലുവ തോട്ടു മുക്കത്ത് കടയിൽ നിന്ന് 30 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയി.വെളിച്ചെണ്ണ വില ഉയരുന്നതിനിടയിലാണ് കടയിൽ കയറിയ കള്ളൻ...