ചാവക്കാട്: ഹോം ഗാർഡിനെ നിയമിച്ചിട്ടും രക്ഷയില്ല, ചാവക്കാട് നഗരത്തിൽ ബൈക്കിനു പുറകിലിടിച്ച ലോറി ബൈക്കിൽ കയറി, യാത്രികൻ രക്ഷപ്പെട്ടു
Chavakkad, Thrissur | Aug 30, 2025
പുന്ന സ്വദേശി സുനിലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 5.45 ഓടെയയിരുന്നു അപകടം. ചേറ്റുവ റോഡിൽ നിന്നും...