അമ്പലപ്പുഴ: നീർക്കുന്നം SDV ഗവ. യു പി സ്കൂളിൽ ഒമേഗാ രിഹാബ് ഫെഡറേഷൻ്റെ സഹായത്തിൽ കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.
Ambalappuzha, Alappuzha | Aug 28, 2025
H സലാം MLA വിതരണോദ്ഘാടനം നടത്തി. കൃത്രിമ കാലുകൾ കൈകൾ , ചലനോപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ഡോ: പ്രവീൺ എം കുമാർ...