കോഴിക്കോട്: നബിദിനാഘോഷം കുരിശു പള്ളിക്കു മുമ്പിൽ, സത്യബോധ്യങ്ങളുടെ ബഹുസ്വരത വിളംബരം ചെയ്ത് തോട്ടുമുക്കത്തുകാർ
Kozhikode, Kozhikode | Sep 5, 2025
മുക്കം: തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷ റാലിയാണ് കുരിശു പള്ളിക്കു മുമ്പിൽ നടന്നത്....