തൃശൂർ: പിങ്ക് പോലീസ് അടിപൊളി, പൂവാലന്മാർ മുതൽ മദ്യപന്മാർ വരെ, തൃശൂർ റൂറൽ പരിധിയിൽ 2 മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 50 കേസുകൾ
Thrissur, Thrissur | Sep 3, 2025
സ്കൂൾ കോളേജ് പരിസരങ്ങളിൽ പെൺകുട്ടികളെ പിന്നാലെ നടന്ന് കമന്റ് ചെയ്തതിന് 12 കേസുകൾ, ബസ് സ്റ്റാന്റിൽ സ്ത്രീകളെ ശല്യം...