കണ്ണൂർ: ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി, താലൂക്ക് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
Kannur, Kannur | Aug 26, 2025
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ -സപ്ലൈകോ - ഒരുക്കിയ ഓണം ഫെയറിന് ജില്ലയി ൽ...