കുന്നംകുളം: കേച്ചേരിയിൽ ആന ഇടഞ്ഞു, ഏറെ നേരം ഭീതി പരത്തിയ കൊമ്പനെ തളച്ചത് മണിക്കൂറുകൾക്കു ശേഷം
Kunnamkulam, Thrissur | Aug 8, 2025
എഴുത്തുപുരയ്ക്കൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഗംഗപ്രസാദ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം....