മാനന്തവാടി: ജില്ലയിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്ന് മന്ത്രി ഒ.ആർ കേളു നല്ലൂർനാട് ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പറഞ്ഞു
Mananthavady, Wayanad | Aug 19, 2025
വയനാട് ജില്ലയിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ പഠനം അനിവാര്യമാണെന്നും പട്ടികജാതി പട്ടികവർഗ്ഗ...