കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ്, കേസിലെ പ്രതിയായ മുൻ മാനേജർ കിഴുത്തള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ
Kannur, Kannur | Sep 6, 2025
കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....