കൊയിലാണ്ടി: ബാലുശ്ശേരിയിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവം, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവം തുരുത്തിയാട് സ്വദേശികളായ സജിൻലാൽ വിജീഷ് എന്നിവരാണ് മരിച്ചത് തൊട്ട് പിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത് ഇന്നലെ രാത്രി 11:30 യോടെയാണ് അപകടം ഉണ്ടായത് ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് പുറത്തുവന്നിരിക്കുന്നത് ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങുന്നതും ആണ് ദൃശ്യങ്ങളിൽ ഉള്ളത്