കണ്ണൂർ: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം, ഒളിവിൽ കഴിഞ്ഞ പ്രതിയെ ക്രൈം ബ്രാഞ്ച് മംഗലാപുരത്ത് വച്ച് പിടികൂടി
Kannur, Kannur | Aug 29, 2025
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് ...