തൃശൂർ: തൃശ്ശൂരിൽ സിന്തറ്റിക് ലഹരി വേട്ട, 105 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Thrissur, Thrissur | Aug 28, 2025
എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിയായ ഷഹാന, മാള സ്വദേശിനി ഹരിത എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ടൗൺ...