തലപ്പിള്ളി: മുള്ളൂർക്കരയിൽ പോലീസ് കൈകാണിച്ചു നിർത്തിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Talappilly, Thrissur | Aug 22, 2025
ഷൊർണൂർ ഭാഗത്ത് നിന്നും വാഴക്കോട് ഭാഗത്തേറ്റ് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടോറസ് ലോറിയാണ് പാടത്തേക്ക് മറിഞ്ഞത്. ഇന്ന്...