റാന്നി: റാന്നി എഴുമറ്റൂർ ചുഴനയിൽ ബസ് കാത്തുനിന്ന വയോധിക നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് മരിച്ചു.
Ranni, Pathanamthitta | Sep 2, 2025
റാന്നി എഴുമറ്റൂരിൽ ബസ് കാത്തുനിന്ന വയോധിക നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് മരിച്ചു.ആനിക്കാട് സ്വദേശിനി പൊടിയമ്മ (75)...