കൊടുങ്ങല്ലൂർ: വ്യാജ ആപ്പ് വഴി QR കോഡ് സ്കാൻ ചെയ്ത് പണം അയച്ചെന്ന് തെറ്റിധരിപ്പിച്ച് ഫോൺ വാങ്ങി തട്ടിപ്പ്, പെരിഞ്ഞനത്ത് പ്രതി അറസ്റ്റിൽ
Kodungallur, Thrissur | Sep 5, 2025
പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് എസ്.പുരം...