കൊയിലാണ്ടി: ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ, CCTV ദൃശ്യം
കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാർക്ക് നേരെ ബലാത്സംഗശ്രമം സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് പിടിയിലായി അയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ് ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു ബലാത്സംഗശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്നമംഗലത്ത് വെച്ചാണ് പിടികൂടിയത് യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട ഓടുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു