നെടുമങ്ങാട്: വെഞ്ഞാറമൂട്ടിൽ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ഫ്ലവർ മില്ലിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം
Nedumangad, Thiruvananthapuram | Jul 18, 2025
തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44)...