കോന്നി: കോന്നി 'കരിയാട്ട'ത്തിന്റെ പോസ്റ്റർ പ്രകാശനം കെ.എസ്.ആർ.ടി.സി മൈതാനിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
Konni, Pathanamthitta | Aug 19, 2025
കോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ കളക്ടർ എസ്....