ഹൊസ്ദുർഗ്: അധിക ഭാരം അടിച്ചേൽപ്പിക്കരുത്, ആരിക്കാടിയിൽ ടോൾ ബൂത്ത് നിർമാണം തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു
Hosdurg, Kasaragod | Aug 23, 2025
കുമ്പള ആരിക്കാടയിലെ ദേശീയപാത ടോൾ ബൂത്ത് തടഞ്ഞ ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു . ശനിയാഴ്ച രാവിലെ...