വെെത്തിരി: നിർദ്ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ പാത അധികൃതർ അവഗണിക്കുന്നതായി ജനകീയ കർമ്മസമിതി ഭാരവാഹികൾ കൽപറ്റ പ്രസ് ക്ലബ്ബിൽ പറഞ്ഞു
Vythiri, Wayanad | Aug 28, 2025
ദേശീയപാത 766ന്റെ ഭാഗമായ വയനാട് ചുരത്തിൽ അനുദിനം ഗതാഗതക്കുരുക്ക് ഏറുമ്പോഴും അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്നത്തിന്...