വെെത്തിരി: മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം
ഒരു ലക്ഷം രൂപയും ട്രോഫിയും വയനാട് എസ് പി തപോഷ് ബസുമതാരിയിൽ നിന്ന് ടീം അംഗങ്ങൾ ഏറ്റുവാങ്ങി. അദാനി പോർട്ട് സിഇഒ രാഹുൽ ബട്കോട്ടി സമാപന ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ 9 വിക്കറ്റനാണ് നിലവിലെ ചാമ്പ്യൻമാരായ തിരുവനന്തപുരത്തെ എറണാകുളം തകർത്തത്