വെള്ളരിക്കുണ്ട്: പട്ടികവർഗ പുനരധിവാസ മിഷൻ ബട്ടോളിയിൽ നിർമിച്ച 10 വീടുകളുടെ താക്കോൽദാനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു
Vellarikkundu, Kasaragod | Jun 21, 2025
കല്ലപ്പള്ളി ബട്ടോളി കമ്മാടിയിൽ പ്രകൃതി ദുരന്തബാധിത പ്രദേശത്ത് നിന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവർഗ്ഗ...