തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ പരിഹാരമല്ല സർക്കാർ ലക്ഷ്യമെന്ന് ഡിസിസി പ്രസിഡൻ്റ് സി പി മാത്യു തൊടുപുഴ പ്രസ് ക്ലബ്ബിൽ പറഞ്ഞു
Thodupuzha, Idukki | Aug 30, 2025
ചട്ടഭേദഗതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമായി. പാര്‍ട്ടി...