കോട്ടയം: സിപിഎം ഏറ്റുമാനൂരിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു
പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുസമ്മേനവും നടത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു