ഒറ്റപ്പാലം: ചെർപ്പുളശ്ശേരിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കി
Ottappalam, Palakkad | Aug 29, 2025
ചെർപ്പുളശ്ശേരി പോലീസ് ആണ് നടപടികൾ സ്വീകരിച്ചത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെതിരെയാണ് നടപടി.ജില്ലാ പോലീസ്...