അമ്പലപ്പുഴ: വള്ളംകളി ആവേശം വരകളിൽ നിറച്ച് 'നിറച്ചാർത്ത്', സെന്റ് ജോസഫ് സ്കൂളിൽ ചിത്തരഞ്ജൻ MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 24, 2025
നെഹ്രു ട്രോഫിയ്ക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സര വേദിയിൽ വിദ്യാർത്ഥികൾ...