വെെത്തിരി: കണ്ണൂർ സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിനിയും അധ്യാപികയുമായ യുവതി മരിച്ചു
സംഭവത്തിൽ കണ്ണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി കുറുവയിൽ പിക്കപ്പ് ഉം കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർ അപകടനില തരണം ചെയ്തിട്ടുണ്ട്