പട്ടാമ്പി: തൃത്താലയിൽ ഇക്കൊല്ലം മീനോണം, ഞാങ്ങാട്ടിരിയിൽ മത്സ്യകൃഷി മന്ത്രി എം ബി രാജേഷ് വിളവെടുത്തു
Pattambi, Palakkad | Aug 31, 2025
തൃത്താല മണ്ഡലത്തിൽ നടപ്പാക്കിവരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം ഞാങ്ങാട്ടിരിയിൽ പടുതാ...