ചാവക്കാട്: മുക്ക് പണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ മുംബൈയിൽ പോയി പൊക്കി വലപ്പാട് പോലീസ്
Chavakkad, Thrissur | Sep 3, 2025
മഹാരാഷ്ട്ര സ്വദേശി സന്തോഷിനെയാണ് Loc ഉത്തരവുപ്രകാരം മുംബൈ ഛത്രപതി ശിവജി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും പിടികൂടിയത്....