കാസര്‍ഗോഡ്: സെപ്റ്റംബർ 15 സാമ്രാജ്യത്വ വിരുദ്ധ ദിനം; സിപിഐഎം കാസർകോഡ് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി
ഖത്തർ ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 15ന് സിപിഎം സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാസറഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ ടി കെ രാജൻ ഉദ്ഘാടനം ചെയ്തു