കോഴിക്കോട്: കിടപ്പറയിലും കയറി കള്ളൻ, കരുവന്തുരുത്തിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു, CCTV ദൃശ്യം
Kozhikode, Kozhikode | Aug 18, 2025
ഇന്നലെ പുലർച്ചെ 2 45 ഫറോക്ക് കരുവൻതുരുത്തി ഷബ്നാ മൻസിൽ സുബൈദയുടെ രണ്ട് പവന്റെ മാലയാണ് മോഷ്ടിച്ചത് മാല ശക്തമായി വലിച്ച്...