കണ്ണൂർ: മധുരമുണ്ടോണം; കെടിഡിസി
പായസമേള താവക്കരയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
Kannur, Kannur | Aug 31, 2025
പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി സ്പെഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ...